Surprise Me!

സ്വപ്‌നയുടെ നീക്കം യുഎഇയിലേക്ക് | Oneindia Malayalam

2020-07-10 4,750 Dailymotion

Swapna Suresh Alleges UAE Diplomat's Role<br />സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ പിടികൊടുക്കാത്തതിന് കാരണങ്ങള്‍ നിരവധിയാണ്. കേസില്‍ നിന്ന് ഊരിപ്പോരാനുള്ള തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നത്. ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമാണ്. കേസ് യുഎഇയിലേക്ക് വഴിതിരിച്ച് വിട്ട് രക്ഷപ്പെടാനുള്ള തന്ത്രമാണ് സ്വപ്‌ന കളിക്കുന്നത്.

Buy Now on CodeCanyon